സി​പി​എ​മ്മി​ന്‍റെ ഉ​റ​പ്പ് തു​ട​ര്‍​ഭ​ര​ണ​മ​ല്ല ക​ല്‍​ത്തു​റു​ങ്ക്: കെ.​സു​ധാ​ക​ര​ന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ത​ല​ശേ​രി: ഉ​റ​പ്പാ​ണ് തു​ട​ര്‍​ഭ​ര​ണ​മെ​ന്ന് പ​റ​യു​ന്ന സി​പി​എ​മ്മു​കാ​ര്‍​ക്ക് ക​ല്‍​ത്തു​റു​ങ്കു​ക​ളാ​ണ് ഉ​റ​പ്പാ​യി​രി​ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ എം​പി. ത​ല​ശേ​രി മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​പി. അ​ര​വി​ന്ദാ​ക്ഷ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ന്‍ പു​തി​യ ബ​സ്‌​സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ന്‍. മ​ഹ​മ്മൂ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​സ്‌​എ​ഫ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ​ത്തി​മ ത​ഹ്‌​ലി​യ, വി.​എ. നാ​രാ​യ​ണ​ന്‍, ബ​ഷീ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, മു​ഹ​മ്മ​ദ് ഫൈ​സ​ല്‍, സ​ജീ​വ് മാ​റോ​ളി, വി.​രാ​ധാ​കൃ​ഷ്ണ​ന്‍, എ​ന്‍. മ​ഹ​മ്മൂ​ദ്, കെ.​എ. ല​ത്തീ​ഫ്, ബ​ഷീ​ര്‍ ചെ​റി​യാ​ണ്ടി, വ​ര്‍​ക്കി വ​ട്ട​പ്പാ​റ, വി.​എ​ന്‍. ജ​യ​രാ​ജ്, വി.​സി.​പ്ര​സാ​ദ്, എം.​പി. അ​സൈ​നാ​ര്‍, സി.​കെ.​പി. മ​മ്മു, കെ.​സി. അ​ഹ​മ്മ​ദ്, റ​ഹ്ദാ​ദ് മൂ​ഴി​ക്ക​ര, ഷാ​നി​ദ് മേ​ക്കു​ന്ന്, ത​ഫ്‌​ലിം മാ​ണി​യാ​ട്ട് കെ.​സി.​ഷ​റീ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha