മ​ത്സ​ര​ത്തി​ല്‍​നി​ന്നും പി​ന്മാ​റി​യി​ട്ടി​ല്ലെ​ന്ന് ധ​ര്‍​മ​ട​ത്തെ കോ​ണ്‍​ഗ്ര​സ് വി​മ​ത​ന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: ധ​ര്‍​മം മ​ണ്ഡ​ല​ത്തി​ല്‍ മ​ല്‍​സ​രം​ഗ​ത്തു​നി​ന്ന് താ​ന്‍ പി​ന്മാ​റി​യെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് വി​മ​ത​നാ​യി മ​ത്സ​രി​ക്കു​ന്ന മ​ഹ​റൂ​ഫ് പി​ണ​റാ​യി പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്ന് ആ​രും മ​ത്സ​രി​ക്കാ​നി​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് പ​ത്രി​ക ന​ല്‍​കി​യ​ത്. പി​ന്നീ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി പ​ത്രി​ക ന​ല്‍​കി​യ സി. ​ര​ഘു​നാ​ഥ് മ​ണ്ഡ​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​നെ ന​ശി​പ്പി​ച്ച വ്യ​ക്തി​യാ​ണെ​ന്നും മ​ഹ​റൂ​ഫ് ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ​ത​വ​ണ മ​മ്ബ​റം ദി​വാ​ക​ര​നെ തോ​ല്‍​പ്പി​ച്ച​തി​നു​പി​ന്നി​ല്‍ ര​ഘു​നാ​ഥാ​ണെ​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​വും മ​ഹ​റൂ​ഫ് പി​ണ​റാ​യി ഉ​ന്ന​യി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha