200 പേ​ര്‍​ക്ക് കോ​വി​ഡ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 12 March 2021

200 പേ​ര്‍​ക്ക് കോ​വി​ഡ്

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 200 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ 167 പേ​ര്‍​ക്കും, ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ 10 പേ​ര്‍​ക്കും വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ 15 പേ​ര്‍​ക്കും, എ​ട്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​നു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇതോടെ കോവിഡ് പോസിറ്റീവ് കേസുകള്‍ 55, 307 ആയി.127 പേ​ര്‍ ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി. 296 പേ​ര്‍ കോ​വി​ഡ് മൂ​ലം മ​രി​ച്ചു. 2086 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്.

യു​ഡി​എ​ഫ്
ക​ണ്‍​വ​ന്‍​ഷ​ന്‍
15ന്
​ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ നി​യ​മ​സ​ഭാ നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ന്‍ 15ന് ​വൈ​കു​ന്നേ​രം 3ന് ​ക​ണ്ണൂ​ര്‍ സാ​ധു ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ല്‍ വ​ച്ച്‌ ന​ട​ക്കും.യു​ഡി​എ​ഫി​ന്‍റെ പ്ര​മു​ഖ​രാ​യ സം​സ്ഥാ​ന നേ​താ​ക്ക​ള്‍ ക​ണ്‍​വ​ന്‍​ഷ​നി​ല്‍ സം​ബ​ന്ധി​ക്കു​മെ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ മു​ണ്ടേ​രി ഗം​ഗാ​ധ​ര​നും ക​ണ്‍​വീ​ന​ര്‍ കെ.​പി.​താ​ഹി​റും അ​റി​യി​ച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog