ഇ​ന്ന​ലെ സ​മ​ര്‍​പ്പി​ച്ച​ത് 15 പ​ത്രി​ക​ക​ള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കാ​യി ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ സ​മ​ര്‍​പ്പി​ച്ച​ത് 15 പ​ത്രി​ക​ക​ള്‍. മ​ട്ട​ന്നൂ​ര്‍, ക​ണ്ണൂ​ര്‍, ഇ​രി​ക്കൂ​ര്‍, അ​ഴീ​ക്കോ​ട്, ത​ളി​പ്പ​റ​മ്ബ് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഒ​ന്ന് വീ​ത​വും, ത​ല​ശേ​രി, ക​ല്യാ​ശേ​രി മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ര​ണ്ട് വീ​ത​വും, പ​യ്യ​ന്നൂ​ര്‍, പേ​രാ​വൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മൂ​ന്ന് വീ​ത​വും പേ​രാ​ണ് പ​ത്രി​ക ന​ല്‍​കി​യ​ത്. മ​ട്ട​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ കെ.​കെ. ശൈ​ല​ജ (എ​ല്‍​ഡി​എ​ഫ്), ക​ണ്ണൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ സ​തീ​ശ​ന്‍ പാ​ച്ചേ​നി (യു​ഡി​എ​ഫ്), ഇ​രി​ക്കൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ സ​ജി കു​റ്റ്യാ​നി​മ​റ്റം(​എ​ല്‍​ഡി​എ​ഫ്), അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ല്‍ കെ.​വി.സു​മേ​ഷ് (എ​ല്‍​ഡി​എ​ഫ്), ത​ളി​പ്പ​റ​മ്ബ് മ​ണ്ഡ​ല​ത്തി​ല്‍ എം.​വി. ഗോ​വി​ന്ദ​ന്‍ (എ​ല്‍​ഡി​എ​ഫ്), ക​ല്യാ​ശേ​രി​യി​ല്‍ എം. ​വി​ജി​ന്‍(​എ​ല്‍​ഡി​എ​ഫ്), പു​ത്ത​ന്‍​പു​ര​യി​ല്‍ ദാ​മോ​ദ​ര​ന്‍ (എ​ല്‍​ഡി​എ​ഫ്), ത​ല​ശേ​രി​യി​ല്‍ എ.​എ​ന്‍. ഷം​സീ​ര്‍(​എ​ല്‍​ഡി​എ​ഫ്), എം.​സി. പ​വി​ത്ര​ന്‍(​എ​ല്‍​ഡി​എ​ഫ്), പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍(​എ​ല്‍​ഡി​എ​ഫ്), സി. ​സ​ത്യ​പാ​ല​ന്‍ (എ​ല്‍​ഡി​എ​ഫ്), എം. ​പ്ര​ദീ​പ്കു​മാ​ര്‍(​യു​ഡി​എ​ഫ്), പേ​രാ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ സ​ക്കീ​ര്‍ ഹു​സൈ​ന്‍ (എ​ല്‍​ഡി​എ​ഫ്), കെ. ​ശ്രീ​ധ​ര​ന്‍ (എ​ല്‍​ഡി​എ​ഫ്), നാ​രാ​യ​ണ​കു​മാ​ര്‍ (സ്വ​ത) എ​ന്നി​വ​രാ​ണ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ല​ഭി​ച്ച നാ​ല് പ​ത്രി​ക​ക​ളു​ള്‍​പ്പെ​ടെ 19 പ​ത്രി​ക​ക​ളാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ല​ഭി​ച്ച​ത്.

കെ.​കെ. ശൈ​ല​ജ
ക​ണ്ണൂ​ര്‍: ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. മ​ട്ട​ന്നൂ​ര്‍ നി​യോ​ജ​ക​ണ്ഡ​ലം വ​ര​ണാ​ധി​കാ​രി​യും ദാ​രി​ദ്ര്യ നി​ര്‍​മാ​ര്‍​ജ​ന യൂ​ണി​റ്റ് ഡെ​പ്യൂ​ട്ടി ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​റു​മാ​യ റ്റൈ​നി സൂ​സ​ന്‍ ജോ​ണ്‍ മു​ന്പാ​കെ​യാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. ‌‌
ര​ണ്ട് സെ​റ്റ് പ​ത്രി​ക​യാ​ണ് ശൈ​ല​ജ സ​മ​ര്‍​പ്പി​ച്ച​ത്. മ​ട്ട​ന്നൂ​ര്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പി. ​അ​നി​ത, ഇ. ​ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ര്‍ നി​ര്‍​ദേ​ശി​ച്ചു. എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി. ​പു​രു​ഷോ​ത്ത​മ​ന്‍, വി.​കെ. സു​രേ​ഷ്ബാ​ബു, എ​ന്‍.​വി. ച​ന്ദ്ര​ബാ​ബു, കെ.​എം. വി​ജ​യ​ന്‍, എ.​കെ. ദി​ലീ​പ്, സി. ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പ​മെ​ത്തി​യാ​ണ് മ​ന്ത്രി പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്.

സ​തീ​ശ​ന്‍ പാ​ച്ചേ​നി
ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ഡി​സി​സി പ്ര​സി​ഡ​ന്റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. വ​ര​ണാ​ധി​കാ​രി​യാ​യ ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (ആ​ര്‍ ആ​ര്‍) കെ.​കെ. മ​നോ​ജ് മു​മ്ബാ​കെ ര​ണ്ട് സെ​റ്റ് പ​ത്രി​ക​യാ​ണ് ന​ല്‍​കി​യ​ത്. സ​തീ​ശ​ന്‍ പാ​ച്ചേ​നി​യോ​ടൊ​പ്പം കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ ​സു​ധാ​ക​ര​ന്‍, മു​സ് ലിം ​ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​കെ. അ​ബ്ദു​ള്‍ ഖാ​ദ​ര്‍ മൗ​ല​വി​യൊ​ടൊ​പ്പ​മാ​ണ് സ​തീ​ശ​ന്‍ പാ​ച്ചേ​നി പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നെ​ത്തി​യ​ത്. ഇ​ന്ന​ലെ കാ​ല​ത്ത് ക​ണ്ണൂ​ര്‍ ശ്രീ​സു​ന്ദ​രേ​ശ്വ​ര ക്ഷേ​ത്രം, ക​ണ്ണൂ​ര്‍ സി​റ്റി അ​ര​ട്ട​ക്ക​പ്പ​ള്ളി മ​ഖാം, സി​റ്റി ജു​മാ മ​സ്ജി​ദി​ലെ ഇ. ​അ​ഹ​മ്മ​ദി​ന്‍റെ ക​ബ​റി​ടം, സി​റ്റി സ​യ്യി​ദ് മു​ഹ​മ്മ​ദ് മൗ​ല മ​ഖാം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷ​മാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്.

എം.​വി. ഗോ​വി​ന്ദ​ന്‍
ക​ണ്ണൂ​ര്‍: സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം എം.​വി. ഗോ​വി​ന്ദ​ന്‍ ത​ളി​പ്പ​റ​ന്പ് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. ഇ​ന്നു രാ​വി​ലെ ത​ളി​പ്പ​റ​ന്പ് നി​യോ​ജ​ക​മ​ണ്ഡ​ലം വ​ര​ണാ​ധി​കാ​രി ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പി.​എ​ന്‍. അ​നി​ല്‍​കു​മാ​ര്‍ മു​ന്പാ​കെ​യാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. ഇ​ന്ന​ലെ ര​ണ്ട് സെ​റ്റ് പ​ത്രി​ക​യാ​ണ് അ​ദ്ദേ​ഹം സ​മ​ര്‍​പ്പി​ച്ച​ത്. നേ​താ​ക്ക​ളാ​യ പി. ​മു​കു​ന്ദ​ന്‍, കെ. ​ദാോ​ദ​ര​ന്‍ എ​ന്നി​വ​ര്‍ നി​ര്‍​ദേ​ശി​ച്ചു. എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ജ​യിം​സ് മാ​ത്യു എം​എ​ല്‍​എ, വേ​ലി​ക്കാ​ത്ത് രാ​ഘ​വ​ന്‍, കെ. ​സ​ന്തോ​ഷ്, ബി​ജു ക​ണ്ട​ങ്കൈ എ​ന്നീ നേ​താ​ക്ക​ളോ​ടൊ​പ്പ​മെ​ത്തി​യാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്.

കെ.​വി. സു​മേ​ഷ്
ക​ണ്ണൂ​ര്‍: അ​ഴീ​ക്കോ​ട് മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​വി. സു​മേ​ഷ് പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. അ​ഴീ​ക്കോ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം വ​ര​ണാ​ധി​കാ​രി​യും ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​റു​മാ​യ കെ.​വി. ര​വി​രാ​ജി​ന് മു​ന്പാ​കെ​യാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം എം. ​പ്ര​കാ​ശ​ന്‍, മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി. ​ച​ന്ദ്ര​ന്‍, വ​യ​ക്കാ​ടി ബാ​ല​കൃ​ഷ്ണ​ന്‍, കെ.​പി. ജ​യ​പാ​ല​ന്‍, ഇ.​പി. ബാ​ല​ന്‍ എ​ന്നി​വ​രും സു​മേ​ഷി​ന്‍റെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു.
എം. ​വി​ജി​ന്‍
ക​ണ്ണൂ​ര്‍: ക​ല്യാ​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം. ​വി​ജി​ന്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ക​ല്യാ​ശേ​രി മ​ണ്ഡ​ലം വ​ര​ണാ​ധി​കാ​രി ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ കെ. ​മ​നോ​ജ് മു​ന്പാ​കെ​യാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. എം.​വി. രാ​ജീ​വ​ന്‍, സു​മേ​ഷ് എ​ന്നി​വ​ര്‍ നി​ര്‍​ദേ​ശി​ച്ചു. ര​ണ്ട് സെ​റ്റ് പ​ത്രി​ക​യാ​ണ് ഇ​ന്ന​ലെ സ​മ​ര്‍​പ്പി​ച്ച​ത്.‌ നേ​താ​ക്ക​ളാ​യ ടി.​വി. രാ​ജേ​ഷ് എം​എ​ല്‍​എ, പി.​പി. ദാ​മോ​ദ​ര​ന്‍, താ​വം ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പ​മെ​ത്തി​യാ​ണ് പ​ത്രി​കാ സ​മ​ര്‍​പ്പ​ണം ന​ട​ത്തി​യ​ത്.

സ​ജി കു​റ്റ്യാ​നി​മ​റ്റം
ശ്രീ​ക​ണ്ഠ​പു​രം: ഇ​രി​ക്കൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സ​ജി കു​റ്റ്യാ​നി​മ​റ്റം നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. ഉ​പ​വ​ര​ണാ​ധി​കാ​രി ഇ​രി​ക്കൂ​ര്‍ ബ്ലോ​ക്ക് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ ആ​ര്‍. അ​ബു മു​ന്പാ​കെ​യാ​ണ് പ​ത്രി​ക ന​ല്‍​കി​യ​ത്. എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി.​ടി. ജോ​സ്, പി.​വി. ഗോ​പി​നാ​ഥ് എ​ന്നി​വ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.
എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രോ​ടൊ​പ്പം ഇ​രി​ക്കൂ​റി​ല്‍ റോ​ഡ് ഷോ ​ന​ട​ത്തി​യാ​ണ് സ​ജി കു​റ്റ്യാ​നി​മ​റ്റം പ​ത്രി​കാ സ​മ​ര്‍​പ്പ​ണ​ത്തി​നെ​ത്തി​യ​ത്. ബാ​ന്‍​ഡ് സം​ഘ​ത്തി​ന്‍റെ അ​ക​മ്ബ​ടി​യോ​ടെ ന​ട​ത്തി​യ റോ​ഡ് ഷോ ​ഇ​രി​ക്കൂ​ര്‍ പ​ഴ​യ പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്ന് ആ​രം​ഭി​ച്ച്‌ ബ​സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. നേ​താ​ക്ക​ളാ​യ ടി.​കെ. ഗോ​വി​ന്ദ​ന്‍, ജോ​യ് കൊ​ന്ന​ക്ക​ല്‍, പി.​കെ. മ​ധു​സൂ​ദ​ന​ന്‍, മ​ട​വൂ​ര്‍ അ​ബ്ദു​ള്‍ ഖാ​ദ​ര്‍ എ​ന്നി​വ​ര്‍ റോ​ഡ് ഷോ​യ്ക് നേ​തൃ​ത്വം ന​ല്‍​കി. നാ​മ​നി​ര്‍​ദേശ പ​ത്രി​ക ന​ല്‍​കി പു​റ​ത്തി​റ​ങ്ങി​യ സ​ജി കു​റ്റ്യാ​നി​മ​റ്റ​ത്തെ സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം ഇ.​പി. ജ​യ​രാ​ജ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍, സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി. സ​ഹ​ദേ​വ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു.ഒ​രു സെ​റ്റ് പ​ത്രി​ക​യാ​ണ് സ​മ​ര്‍​പ്പി​ച്ച​ത്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി.​വി. ഗോ​പി​നാ​ഥ് നിദേ​ര്‍​ശി​ച്ചു. 19 ന് ​ര​ണ്ട് സെ​റ്റ് പ​ത്രി​ക കൂ​ടി ന​ല്‍​കും.

എ.​എ​ന്‍ ഷം​സീ​ര്‍
ത​ല​ശേ​രി:​എ​ല്‍​ഡി​എ​ഫ്‌ ത​ല​ശേ​രി മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി എ.​എ​ന്‍. ഷം​സീ​ര്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യ സ​ബ് ക​ള​ക്ട​ര്‍ അ​നു​കു​മാ​രി മു​ന്പാ​കെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്.​എ​ല്‍​ഡി​എ​ഫ്‌ തെ​ര​ഞ്ഞെ​ടു​പ്പ്‌ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ നി​ന്ന്‌ നേ​താ​ക്ക​ള്‍​ക്കൊ​പ്പ​മെ​ത്തി​യാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. ര​ണ്ട്‌ സെ​റ്റ്‌ പ​ത്രി​ക​യാ​ണ്‌ സ​മ​ര്‍​പ്പി​ച്ച​ത്‌. ഇ​ട​ത് നേ​താ​ക്ക​ളാ​യ എം. ​സു​രേ​ന്ദ്ര​ന്‍, സി.​പി. ഷൈ​ജ​ന്‍, എം.​സി. പ​വി​ത്ര​ന്‍, എം. ​ബാ​ല​ന്‍, കെ.​കെ. ജ​യ​പ്ര​കാ​ശ്‌ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യിരുന്നു. ഡ​മ്മി സ്ഥാ​നാ​ര്‍​ഥി​യാ​യി സി​പി​എം ഏ​രി​യ​സെ​ക്ര​ട്ട​റി എം.​സി. പ​വി​ത്ര​നും പ​ത്രി​ക ന​ല്‍​കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha