വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് ക്യാഷ് ‍ഡിസ്കൗണ്ടുമായി ഹീറോ; ഓഫര്‍ മാര്‍ച്ച്‌ 12 വരെ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വനിതാ ദിനത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് പ്രത്യേക ഓഫറുമായി ഹീറോ മോട്ടോകോര്‍പ്. മാര്‍ച്ച്‌ 5 മുതല്‍ 12 വരെ ഹീറോയില്‍ നിന്ന് വാഹനം സ്വന്തമാക്കുന്ന വനിതകള്‍ക്ക് 5100 രൂപ വരെ ക്യാഷ് ‍ഡിസ്കൗണ്ടും 3000 രൂപ എക്സ്ചേഞ്ച് അല്ലെങ്കില്‍ ലോയല്റ്റി ബോണസും ലഭിക്കും.

നേരത്തെ ഇന്ത്യന്‍ വിപണിയില്‍ 10 കോടി ഇരുചക്രവാഹനങ്ങള്‍ വിറ്റതിന്റെ നേട്ടം ആഘോഷിക്കാന്‍ 100 രൂപക്ക്(ജി.എസ്.ടി കൂടാതെ) എല്ലാ ഉപഭോക്താക്കള്‍ക്കും പെയ്ഡ് സര്‍വീസ് ഓഫറുമായി ഹീറോ എത്തിയിരുന്നു. മാര്‍ച്ച്‌ 5 മുതല്‍ എട്ടുവരെയായിരുന്നു ഈ ഇളവുകള്‍

The post വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് ക്യാഷ് ‍ഡിസ്കൗണ്ടുമായി ഹീറോ; ഓഫര്‍ മാര്‍ച്ച്‌ 12 വരെ 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha