നാഷണൽ എക്സലൻസ് അവാർഡ് നാസർ പൊയിലന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 ഇരിട്ടി :കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ സ്തുത്യർഹ  സേവനത്തിന് അവാർഡ്. ഇരിട്ടി പോലീസ് സ്റ്റേഷനിലെ എസ് ഐയായ  നാസർ പൊയിലനാണ്  ഗ്ലോബൽ ഇന്ത്യൻ അസോസിയേഷൻ ഏർപ്പെടുത്തിയ രാജീവ്‌ ഗാന്ധി നാഷണൽ എക്സലൻസ് അവാർഡ് ലഭിച്ചത്. രാജ്യവ്യാപകമായി കോവിഡ് പോരാളികൾക്ക് ഏർപ്പെടുത്തിയതാണ് ഈ അവാർഡ്. കോവിഡ് കാലത്ത് കോളനികൾ കേന്ദ്രീകരിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുകയും വീടുകൾ നിർമ്മിച്ചു നൽകുകയും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതിനാണ് ഈ അംഗീകാരം. ആറളം ചാരിറ്റബിൾ ട്രസ്റ്റ്‌ മുഖേനയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha