കെ എസ് എഫ് ഇ ഓൺലൈൻ വിദ്യാ സഹായ പദ്ധതി കെ സി ജോസഫ് എം എൽ എ ഉദ്‌ഘാടനം ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 




പയ്യാവൂർ: കെ സി ജോസഫ് എം എൽ എ യുടെ 2020-21 വർഷത്തെ പ്രത്യേക വികസനനിധിയും കെ എസ് എഫ് ഇ ഓൺലൈൻ വിദ്യാസഹായ പദ്ധതിയും ചേർന്നുള്ള _ അംഗൻവാടികൾക്കും ഗ്രന്ഥശാലകൾക്കുമുള്ള ടെലിവിഷൻ വിതരണം  കെ.സി. ജോസഫ് എം എൽ എ  ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവേൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷൈല ജോയ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മോഹനൻ മൂത്തേടത്ത്, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ മിനി ഷൈബി, അംഗങ്ങളായ അബ്രഹാം കാവനാടി, ജസ്റ്റിൻ തുളുമ്പന്മാക്കൽ, ബെസ്റ്റിൻ എളംബ്ലാശ്ശേരി, ജയശ്രീ ശ്രീധരൻ, ഷീജ ഷിബു, രാധാമണി, കമാലാക്ഷി, അനില ജെയ്ൻ, സെക്രട്ടറി ഒഎം ജോർജ് എന്നിവർ പ്രസംഗിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha