ശ്രീകണ്ഠാപുരം പ്ലാസ്റ്റിക്ക് പൈപ്പ് നിർമ്മാണ ഫാക്ടറിക്കെതിരെ വാർഡ്സഭാ പ്രമേയം നടത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 8 February 2021

ശ്രീകണ്ഠാപുരം പ്ലാസ്റ്റിക്ക് പൈപ്പ് നിർമ്മാണ ഫാക്ടറിക്കെതിരെ വാർഡ്സഭാ പ്രമേയം നടത്തിശ്രീകണ്ഠാപുരം: ചേപ്പറമ്പ് ക്വാളിറ്റി ക്രഷറിന് സമീപം സ്ഥാപിക്കാൻ പോകുന്ന പ്ലാസ്റ്റിക്ക് നിർമ്മാണ ഫാക്ടറിക്കെതിരെ കാനപ്രം വാർഡ് സഭ ഐക്യകണ്ഠേന പ്രമേയം പാസാക്കി. വാർഡ് കൗൺസിലർ ഷംന ജയരാജ്, നഗരസഭ വൈസ് ചെയർമാൻ ശിവദാസൻ, മുൻ ചെയർമാൻ pp രാഘവൻ തുടങ്ങിയവർ സംസാരിച്ചു.No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog