തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ റെഗുലർ ക്ലാസ് തുടങ്ങും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കൊവിഡ് രോഗവ്യാപനത്തെ തുടർന്ന് നിർത്തിവച്ച കേരളത്തിലെ കലാലയങ്ങൾ വീണ്ടും സജീവമാകും. തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ റെഗുലർ ക്ലാസ് തുടങ്ങും. ഈ മാസം 27 വരെയാണ് ക്ലാസ്. പിന്നീട് മാർച്ച് ഒന്ന് മുതൽ 16 വരെ രണ്ടാം വർഷ ബിരുദ ക്ലാസുകൾ നടക്കും. മാർച്ച് 17 മുതൽ 30 വരെയാണ് മൂന്നാം വർഷ ക്ലാസുകൾ. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ വേണോയെന്ന കാര്യം കോളേജുകൾക്ക് തീരുമാനിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha