പാലിയേറ്റീവ് നേതൃത്വത്തിൽ കിറ്റ് നൽകി തുടങ്ങി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





കണ്ണൂർ: പാലിയേറ്റീവ് നേതൃത്വത്തിൽ കിറ്റ് നൽകി തുടങ്ങി. 199 രൂപ വിലവരുന്ന  1  കിലോയുടേയും, 400 ഗ്രാമിൻ്റെയും ഓട്സ്, 180 രൂപ വിലവരുന്ന 400 ഗ്രാമിൻ്റെ പാൽപ്പൊടി ,120 രൂപ വില വരുന്ന 500 മില്ലി വെളിച്ചെണ്ണ,47 രൂപ വിലവരുന്ന 500 ഗ്രാമിൻ്റെ വറുത്ത റവയും ഉൾപ്പെടുന്ന കിറ്റുകളാണ് പാലിയേറ്റീവ് നേതൃത്വത്തിൽ അർഹരായവരുടെ വീടുകളിൽ എത്തിച്ചു നൽകുന്നത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha