ജില്ലാ ശരീര സൗന്ദര്യ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി പൈസക്കരി ദേവമാതാ കോളേജ് വിദ്യാർത്ഥികൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




 

കണ്ണൂരിൽ നടന്ന ജില്ലാ ശരീര സൗന്ദര്യ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി വിദ്യാർത്ഥികൾ. അജോ ഡെന്നിസ് ,സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ അഗസ്റ്റിൻ ജോസഫ് (ഇരുവരും പൈസക്കരി ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികളാണ്).

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha