ഇസ്ലാമിക് സെൻറർ ഉൽഘാടന പ്രചരണം എസ്.വൈ.എസ്.ഇരിക്കൂർ ഏരിയ നടത്തിയ വിളംബര ജാഥ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 26 February 2021

ഇസ്ലാമിക് സെൻറർ ഉൽഘാടന പ്രചരണം എസ്.വൈ.എസ്.ഇരിക്കൂർ ഏരിയ നടത്തിയ വിളംബര ജാഥ

ഇസ്‌ലാമിക് സെൻ്റർ ഉൽഘാടന പരിപാടിക്ക് തുടക്കമായി
ഇരിക്കൂർ: എസ്.വൈ.എസ്.ഇരിക്കൂർ ഏരിയ കമ്മിറ്റിയുടെ കീഴിൽ പാറ്റക്കൽ വാദീ നൂറിൽ നിർമ്മിച്ച ഇസ്ലാമിക് സെൻറർ ഉൽഘാടന പരിപാടിക്ക് തുടക്കമായി. പരിപാടിക്ക് തുടക്കം കുറിച്ച് നടന്ന മജ് ലിസുന്നൂറിന് സയ്യിദൽമശ്ഹൂർ ആറ്റക്കോയ തങ്ങൾ, സയ്യിദ് ഹുസൈൻ ബാഫഖി തങ്ങൾ, നൗഷാദ് റഹ്മാനി, ശൗക്കത്തലി അസ്അദി, അശ്റഫ് ഫൈസി ഇർഫാനി നേത്രത്വം നൽകി. പതാക ഉയർത്തൽ ടി.വി.ഉമർഹാജി നിർവ്വഹിച്ചു.ഇരിക്കൂർ മസ്ജിദുന്നൂർ മുതൽ നിലാമുറ്റം വരെ വിളംബര ജാഥ നടന്നു. പരിപാടികൾക്ക് അബ്ദുസ്സലാം ഇരിക്കൂർ, കെ.കെ.അബ്ദുല്ല ഹാജി, എം.പി.ജലീൽ, കെ.മൻസൂർ, പി.മുസ്തഫ മൗലവി, സി.പി.നൗഷാദ്, പി.അംജദലി, കെ.വി.ബഷീർ, കെ.കെ.മുഹമ്മദ് മൗലവി, കെ.സി.അയൂബ്, ആദം നിസാമി, സമദ് കൊളപ്പ, ഹംസ ഫൈസി, അബ്ദുറഹ്മാൻ ദാരിമി, വി.വി.ഹുസൈൻ, കെ. നഹീം, കെ.ജംഷാദ് നേത്രത്തം നൽകി

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog