മലപ്പട്ടത്ത് കോൺഗ്രസ് ഓഫീസ് തീവെച്ചു നശിപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 11 January 2021

മലപ്പട്ടത്ത് കോൺഗ്രസ് ഓഫീസ് തീവെച്ചു നശിപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

മലപ്പട്ടത്ത് കോൺഗ്രസ് ഓഫീസ് തീവെച്ചു നശിപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

മലപ്പട്ടം കൊളന്ത  സ്വദേശി ലോഹിത്, അലരമ്പത്ത് വീട്ടിൽ നിഖിൽ, നടുവലക്കണ്ടി നവനീത് രാധാകൃഷ്ണൻ എന്നിവരെയാണ് ഡി വൈ എസ് പി സദാനന്ദന്റെ നിരീക്ഷണത്തിൽ, എസ് ഐ മനോജ്‌, വിനീഷ് വി എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് രേഖപെടുത്തിയത്No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog