വിശപ്പ് രഹിത ഇരിക്കൂർ രണ്ടാം ഘട്ട ഉച്ച ഭക്ഷണ പദ്ധതി ഉദ്ഘാനം ചെയ്തു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 11 January 2021

വിശപ്പ് രഹിത ഇരിക്കൂർ രണ്ടാം ഘട്ട ഉച്ച ഭക്ഷണ പദ്ധതി ഉദ്ഘാനം ചെയ്തു

വിശപ്പ് രഹിത ഇരിക്കൂർ രണ്ടാം ഘട്ട ഉച്ച ഭക്ഷണ പദ്ധതി ഉദ്ഘാനം അസ്വ സജീവ് ജോസഫ് (AICC വിദേശകാര്യ സെക്രട്ടറി, ) ഇരിക്കൂർ ബസ് സ്റ്റാന്റിൽ സറ്റാൻഡ് വ്യു ഹോട്ടലിൽ വച്ച് ഉദ്ഘാനം ചെയ്തു .ആർ.പി ഷഫീഖിന്റെ അദ്യക്ഷതയിൽ (പ്രസിഡണ്ട് (AIYC) മുഖ്യ അതിഥി പഞ്ചായത്ത് പ്രസിഡന്റ് ടി.സി നസിയത്ത പങ്കെടുത്തു. കൂടാതെ മുഖ്യപ്രഭാഷണം : ആർ കെ വിനീത് കുമാർ ഇരിക്കൂർ ഗ്രാമവ ഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.രാജി വൻ ടി.പി ഫാത്തിമ എന്നിവരുടെ സാനിധ്യവും . യു.പി അബ്ദുൾ റഹ്മാൻ (പ്രസ്ഫോറം) മാവൂർ അബ്ദുൾ ഖാദർ (പ്രസ് ഫോറം ഇരിക്കൂർ ) എന്നിവർ ആശംസ പ്രസംഗം നടത്തുകയും ചെയ്തു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog