സ്വാന്തനം എടയന്നൂരിന്റെ ടീം ഒലീവ് ഗൾഫ് കൂടപ്പിറപ്പിനൊരു കൈത്താങ്ങ് സഹായനിധി ഗൾഫ് പ്രതിനിധികളായ സയീദ് പി കെ. ഇബ്രാഹിം ഹാജി എന്നിവർ ചേർന്ന് SYS എടയന്നൂർ കമ്മിറ്റി പ്രസിഡന്റ് ഹാരിസ് പി പി യെ ഏൽപ്പിക്കുന്നു.. ചടങ്ങിൽ എസ് വൈ എസ് ജില്ലാ സെക്രട്ടറി റഷീദ് നരിക്കോട്. ഡിവിഷൻ സെക്രട്ടറി റംഷാദ്. റിയാസ് എടയന്നൂർ. മൊയിനുദ്ദീൻ. ആബിദ് സിഎം. മഹറൂഫ് എം. മുസ്തഫ കാര്യത്ത്.. നൗഷാദ് എസ് പി.. നാസർ എസ്പി. റിയാസ് സി എം.. റാഷിദ് സി എം തുടങ്ങിയവർ സംബന്ധിച്ചു..
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു