ഇരിക്കൂർ ബ്ലോക്ക് പ്രസിഡണ്ടിന് SYS ഉപഹാരം നൽകി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിക്കൂർ 
കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ്
സംഘടിപ്പിച്ച സമർപ്പണം ദാറുൽ ഫത്ഹ് ഓഡിറ്റോറിയത്തിൽ
കേരള മുസ്ലിം ജമാഅത്  സോൺപ്രസിഡൻ്റ് 
കെ.പി.എ റഹീം മൗലവിയുടെ അദ്ധ്യക്ഷതയിൽ

SMA ജില്ലാ പ്രസിഡൻ്റ് 
അബ്ദുൾ റഷീദ് ദാരിമി 
ഉദ്ഘാടനം നിർവഹിച്ചു.

തുടർന്ന് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി ചുമതലയേറ്റ
ജോർജ് റോബർട്ടിന് ഉപഹാരം നൽകി അനുമോദിച്ചു.

ചടങ്ങിൽ
SYS. സംസ്ഥാന സെക്രട്ടറി
ആർ.പി ഹുസൈൻ മാസ്റ്റർ.

അബ്ദുൾ റഷീദ് സഖാഫി.മെരുവമ്പായി .
ഹംസ സഖാഫി കൊയ്യം.
എന്നിവർ പങ്കെടുത്തു.
 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha