പാലിയേറ്റിവ് യൂണിറ്റ് ഉൽഘാടനം ചെയ്തു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 10 January 2021

പാലിയേറ്റിവ് യൂണിറ്റ് ഉൽഘാടനം ചെയ്തു

പെരുവളത്ത് പറമ്പ് അൻസാർ നഗർ
വാട്ട്സാപ്പ് കൂട്ടായ്മ യുടെ ആറാം വാർഷിക തോട് അനുബന്ധിച്  പാലിയേറ്റീവ് യൂണിറ്റ് ഉത്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്  ടി സി നസിയത്ത് നിർവഹിച്ചു  എ പി  അബ്ദുൽ റഷീദ്  അദ്യക്ഷത  വഹിച്ചു പഞ്ചായത്ത്‌ വൈസ്  പ്രസിഡന്റ്  ആർ  കെ  നിവിൽകുമാർ  പഞ്ചായത്ത്‌ മെമ്പര്മാരായ
കെ ടി നസീർ 
കെ ടി അനസ്
സി   രാജീവൻ ഇരിക്കൂർ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് സി വി  ഫൈസൽ   ഇരിക്കൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ്  പ്രസിഡന്റ്  സി കെ മഹമൂദ്  കെ വി അബ്ദുൽ കാദർ  സി  എഛ് മുസ്തഫ
പി കെ മുഹമ്മദ്‌
ഷബീദ്  ഷബീർ  എ പി സാജിദ് പി പി
എന്നിവർ ആശംസകൾ അർപ്പിച്ചു  ആർ പി
അബ്ദുള്ള  നന്ദി  അർപ്പിച്ചു  തുടർന്ന് നടന്ന ആഘോഷപരിപാടി  എ പി  അനസ്  സ്വാഗതം പറഞ്ഞു  സയ്യിദ് ഹുസൈൻ  ബാഫക്കി തങ്ങൾ പ്രാർത്ഥന നടത്തി  ജില്ല പഞ്ചായത്ത്‌ മെമ്പർ  ശ്രീധരൻ  കേക്ക്  മുറിച്ചു  ഉൽഘടനം നടത്തി  ആഘോഷത്തിന്റെ ഭാഗമായി  എല്ലാ  ചൊവ്വാഴ്ച ദിവസവും  രാവിലെ 7 മണി മുതൽ 9മണി വരെ ഷുഗർ ബ്ലഡ്  പ്രഷർ പരിശോധന യും റിപ്പബ്ലിക്ക് ദിന ത്തിൽ  മെഡിക്കൽ
ക്യാമ്പ്  നടത്തവാനും തീരുമാനിച്ചു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog