കണ്ണൂർ വിമാനത്താവളത്തിൽ നിന്നും അരക്കോടിയുടെ സ്വർണം പിടികൂടി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍ : കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ 60 ലക്ഷത്തിന്റെ സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയില്‍. 1184 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മുഹമ്മദ് റിയാസ്, വയനാട് സ്വദേശി മുഹമ്മദ് ഫൈസല്‍, നാദാപുരം സ്വദേശി മുഹമ്മദ് സബീര്‍ എന്നിവരാണ് കസ്റ്റംസ് പിടിയിലായത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha