സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസത്തിനുള്ളില്‍ വാഗ്ദാനം പാലിച്ച് വാർഡ് മെമ്പർ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



വെസ്റ്റ് എളേരി പഞ്ചായത്ത് 18-ാം വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് പ്രതിനിധി റഹിയാനത്ത് ടീച്ചറാണ് പ്രചാരണ സമയത്ത് നൽകിയ വാഗ്ദാനം പാലിച്ചത്. അസുഖം മൂലം കിടപ്പിലായ രോഗിക്ക് മരുന്ന് കേടുവരാതെ സൂക്ഷിക്കാന്‍ വേണ്ടി വാര്‍ഡ്‌ യുഡിഎഫ് കമ്മിറ്റി നല്‍കിയ ഫ്രിഡ്ജ് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനന്‍ വാര്‍ഡ്‌ യുഡിഎഫ് കമ്മിറ്റിക്ക് കൈമാറി.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി ഇസ്മായിൽ, ബ്ലോക് പഞ്ചായത്ത് അംഗം അന്നമ്മ മാത്യു, പഞ്ചായത്ത് അംഗം റൈഹാനത്ത് ടീച്ചർ എന്നിവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha