പ്രിന്റ് ഷോപ്പിന് തീ പിടിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ: കൂടാളിയിൽ പ്രിന്റിങ് സ്ഥാപനത്തിൽ തീപിടിച്ചു. കൂടാളി സ്വദേശിയായ ഷഫീറിന്റെ ഉടമസ്ഥതയിലുള്ള ടാസ്‌ക് ആൻഡ് പ്രിൻറ്റ്‌സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. അസി.സ്റ്റേഷൻ ഓഫിസർമാരായ വേണു, സി വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നെത്തിയ ഒരു യൂണിറ്റും സ്റ്റേഷൻ ഓഫിസർ ടിവി ഉണ്ണിക്കൃഷ്ണൻ നേതൃത്വത്തിൽ മട്ടന്നൂരിൽ നിന്നെത്തിയ ഒരു യൂണിറ്റും ആണ് തീയണച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha