സി പിഐ എം മുൻ മയ്യിൽ ഏരിയാ സെക്രട്ടറി കെ സി ഗോവിന്ദൻ മാസ്റ്റർ അന്തരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





കണ്ണൂർ: കണ്ടക്കൈയിലെ കെ സി ഗോവിന്ദൻ മാസ്റ്റർ (76) നിര്യാതനായി. സി പിഐ എം  മുൻ മയ്യിൽ ഏരിയാ സെക്രട്ടറി, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം,  കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം എസ്ജെഎം വായനശാല സെക്രട്ടറി, പ്രസിഡന്റ്, മയ്യിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ആയും പ്രവർത്തിച്ചിട്ടുണ്ട്. 

സി.പി.ഐ. എം  മുൻ മയ്യിൽ ഏരിയാ സെക്രട്ടറി കെ സി ഗോവിന്ദൻ മാസ്റ്ററുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

അധ്യാപക പ്രസ്ഥാനത്തിന്റെയും കർഷക - കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും നേതാവായിരുന്ന കെ സി ഗോവിന്ദൻ മാസ്റ്റർ മികച്ച സഹകാരിയുമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha