ആർ.എസ്.എസ് നേതാവ് സജീവൻ ആറളത്തിന് വധഭീഷണി; സുരക്ഷ ഏർപ്പെടുത്തി സംസ്ഥാന ആഭ്യന്തര വകുപ്പ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 3 January 2021

ആർ.എസ്.എസ് നേതാവ് സജീവൻ ആറളത്തിന് വധഭീഷണി; സുരക്ഷ ഏർപ്പെടുത്തി സംസ്ഥാന ആഭ്യന്തര വകുപ്പ്

ഇരിട്ടി:വധ ഭീഷണിയെ തുടർന്ന് ആർ.എസ്.എസ് നേതാവ് സജീവൻ ആറളത്തിന് രണ്ട് ഗണ്മാൻമാരെ സംസ്ഥാന ആഭ്യന്തരവകുപ്പ് അനുവദിച്ചു.എൻ.ഡി.എഫ്.പ്രവർത്തകൻ കണ്ണവത്തെ മുഹമ്മദ് സലാഹുദ്ദീൻ കൊല്ലപ്പെട്ടതിനു ശേഷമാണ് സജീവന് നേരെ വധ ഭീഷണി ഉണ്ടായത്.
സജീവനെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള സംഘം പിന്തുടരുന്നതായിഇന്റലിജൻസ് നല്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ നൽകിയത്. ആർ.എസ.്എസ് വിഭാഗ് കാര്യകാരി സദസ്യനാണ് സജീവൻ

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog