വയത്തൂർ ഊട്ട് മഹോത്സവം – നെയ്യമൃത് എഴുന്നള്ളത്തും ഓമനകാഴ്ച വരവും നടന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇരിട്ടി : കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടന്നു വരുന്ന വയത്തൂർ കാലിയാർ ക്ഷേത്ര ഊട്ട് മഹോത്സവത്തിന് റെ ഭാഗമായ നെയ്യമൃത് വ്രതക്കാരുടെ നെയ്യമൃത് എഴുന്നള്ളത്തും പടിയൂർ ദേശവാസികളുടെ ഓമന കാഴ്ചവരവും നടന്നു. ഞായറാഴ്ച രാവിലെയായിരുന്നു നെയ്യമൃത് വൃതക്കാർ നെയ്യമൃതുമായി ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. വൈകുന്നേരം നടന്ന ഓമനകാഴ്ചവരവും ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങ് മാത്രമായിട്ടായിരുന്നു ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. കേരളീയരും കുടകരും ചെറുബ്‌നു നടത്തിവരുന്ന ഉത്സവം 26 ന് സമാപിക്കും.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha