കണ്ണൂരിൽ 9 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ്: പ്രതിയെ പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





കണ്ണൂര്‍: കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിനിയുടെ ബാങ്ക് അക്കൌണ്ടില്‍ നിന്നും 9 ലക്ഷം രൂപ ഓണ്‍ ലൈന്‍ വഴി തട്ടിയെടുത്ത ഉത്തര്‍പ്രദേശ് സ്വദേശി പിടിയിലായി. പ്രവീണ്‍ കുമാര്‍ എന്നയാളാണ് കണ്ണൂര്‍ ടൌണ്‍ പോലീസിന്‍റെ പിടിയിലായത്. എസ് ബി ഐ ബാങ്ക് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന പരാതിക്കാരിയുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ച് യൂസര്‍ ഐ ഡി , പാസ്സ് വേഡ് എന്നിവ കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തിയത്. കൂട്ട് പ്രതികളായ രണ്ടു പേരെ കൂടി കണ്ടെത്താനുണ്ട്.

കണ്ണൂര്‍ ടൌണ്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ ശ്രീ സജീവന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ്, സജിത്ത് എന്നിവരാണ് ഉത്തര്‍പ്രദേശിലെ അറോറ പോലീസിന്‍റെ സഹായത്തോടെ മാവോയിസ്റ്റ് കേന്ദ്രത്തില്‍ ചെന്നു സഹസീകമായി പിടികൂടിയത് 


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha