വിദേശ മദ്യവുമായി യുവാവ് പിടിയിൽ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആലക്കോട്: കാറിലെത്തിച്ച 23 കുപ്പി വിദേശ മദ്യവുമായി യുവാവ് അറസ്​റ്റില്‍. ആലക്കോട് എക്‌സൈസ് പ്രിവന്‍റിവ് ഓഫിസര്‍ പി.ആര്‍. സജീവ​ന്‍െറ നേതൃത്വത്തില്‍ നടത്തിയ റെയ്‌ഡില്‍ പെരുമ്ബടവ്-നായിക്കുന്ന് ചിറതലയ്ക്കല്‍ നോയിച്ചന്‍ (43) ആണ് പിടിയിലായത്. പെരുമ്ബടവിലെ അനധികൃത വില്‍പനക്കാരന്‍ കൂടിയായ ഇദ്ദേഹത്തി​ന്‍െറ പേരില്‍ മുമ്ബും നിരവധി അബ്കാരി കേസുകള്‍ രജിസ്​റ്റര്‍ ചെയ്തിട്ടുണ്ട്. പെരുമ്ബടവ് ടൗണ്‍, ബസ്​സ്​റ്റാന്‍ഡ്​ എന്നിവ കേന്ദ്രീകരിച്ച്‌ വന്‍തോതില്‍ വ്യാജമദ്യ വില്‍പന നടക്കുന്നുണ്ടെന്നുള്ള പരാതിയുടെ അടിസ്​ഥാനത്തില്‍ പ്രദേശത്ത് എക്സൈസുകാര്‍ മഫ്ത്തിയില്‍ നിരീക്ഷണം നടത്തിയാണ് പ്രതി പിടിയിലാകുന്നത്‌.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha