മൂ​ന്നു സ്പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍ കൂടി സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്നു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 1 October 2020

മൂ​ന്നു സ്പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍ കൂടി സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്നു


തി​രു​വ​ന​ന്ത​പു​രം: മൂ​ന്നു സ്പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നു സ​തേ​ണ്‍ റെ​യി​ല്‍​വേ. ഈ ​മാ​സം മൂ​ന്നു മു​ത​ല്‍‌ കൊ​ല്ലം-​ചെ​ന്നൈ, ചെ​ന്നൈ-​ആ​ല​പ്പു​ഴ, ക​രൈ​ക്ക​ല്‍-​എ​റ​ണാ​കു​ളം റൂ​ട്ടു​ക​ളി​ലാണ് സ്പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍ സര്‍വീസ് ആരംഭിക്കുന്നത്.


കൊ​ല്ലം-​ചെ​ന്നൈ എ​ഗ്മോ​ര്‍ സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ ഈ ​മാ​സം നാ​ലു മു​ത​ല്‍ വൈകുന്നേരം മൂ​ന്നി​നു പു​റ​പ്പെ​ട്ട് പി​റ്റേ​ന്നു രാ​വി​ലെ 8.10നു ​ചെ​ന്നൈ​യി​ല്‍ എ​ത്തി​ച്ചേ​രും. ചെ​ന്നൈ എ​ഗ്മോ​ര്‍-​കൊ​ല്ലം സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ ഈ ​മാ​സം മൂ​ന്നു മു​ത​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. രാ​ത്രി 9.10നു ​ചെ​ന്നൈ എ​ഗ്മോ​റി​ല്‍ നി​ന്നും യാ​ത്ര ആ​രം​ഭി​ക്കു​ന്ന ട്രെ​യി​ന്‍ പി​റ്റേ​ന്ന് ഉ​ച്ച​യ്ക്ക് 1.15നു ​കൊ​ല്ല​ത്ത് എ​ത്തി​ച്ചേ​രും.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog