പിണറായി സർക്കാർ പാവപ്പെട്ടവരുടെ പഠനം വഴിമുട്ടിക്കുന്നു കെ എസ് യു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 സംസ്ഥാനത്തെ സർക്കാർ -എയ്‌ഡഡ്‌ കോളേജ്കളെ തഴഞ്ഞു സ്വാശ്രയ മേഖലയ്ക്ക് 7, 000 സീറ്റുകൾ അനുവദിച്ചു പിണറായി സർക്കാർ പാവപ്പെട്ടവരുടെ പഠനം വഴിമുട്ടിക്കുന്നു  കെ എസ് യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ സി ടി അഭിജിത് .. കൊറോണ കാലം വിദ്യാഭ്യാസ മേഖലയെ വിറ്റു കാശാക്കാൻ ഇടതു സർക്കാർ നീക്കം, പണം ഉള്ളവൻ മാത്രം ഉന്നത പഠനം നടത്തിയ  മതിയെന്നു പാവപ്പെട്ടവരുടെ സർക്കാർ എന്ന് സ്വയം അവകാശ പെടുന്ന ഇടതു സർക്കാരിന്റെ നിലപാട് വിദ്യാർത്ഥികളെ കഷ്ടപെടുത്തുന്നു.. 
സംസ്ഥാനത്തെ സർക്കാർ -എയ്‌ഡഡ്‌ കോളേജ് കളിൽ 150 പുതിയ കോഴ്സ് കൾ അനുവദിക്കും, ആദ്യത്തെ നുറു കോഴ്സ് കൾ സെപ്റ്റംബർ 15നു മുന്നേ പ്രഖ്യാപിക്കും എന്ന് പറഞ്ഞത് ഓഗസ്റ്റ് 30നു ആയിരുന്നു, ഒക്ടോബർ 4ആയിട്ടും കോളേജ്കളിൽ കോഴ്സ് വന്നിട്ടില്ല, എന്ന് മാത്രമല്ല സ്വാശ്രയ മേഖലയ്ക്ക് കോഴ്സ്കൾ അനുവദിച്ചു നൽകുന്നതിൽ വൻ അഴിമതി ഉണ്ട്,കൊറോണ കാലത്തു സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ വിറ്റു കാശാക്കുന്ന രീതിയുമായാണ് സംസ്ഥന സർക്കാർ മുന്നോട്ടു പോവുന്നത്..  ഇതിനെതിരെ ശക്തമായ സമരവുമായി കെ എസ് യു മുന്നോട്ടു വരും എന്ന് സി ടി അഭിജിത് അറിയിച്ചു...

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha