മാഹി തിരുനാൾ; പരേതർക്ക് വേണ്ടിയുള്ള സ്മരണ ബലിയും സെമിത്തേരി വെഞ്ചരിപ്പും നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo






മാഹി: മാഹി വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിന് ഒരുക്കമായി. പരേതർക്ക് വേണ്ടിയുള്ള സ്മരണ ബലിയും സെമിത്തേരി വെഞ്ചരിപ്പും നടന്നു.  റവ.  ഫാ.  ജെറോം ചിങ്ങന്തറ ദിവ്യബലി അർപ്പിക്കുകയും  അസിസ്റ്റന്റ് വികാരി.  ഫാ.  ജോസഫ് അനിൽ,  ഡീക്കൻ.  ആന്റണി തോമസ് എന്നിവർ  വെഞ്ചരിപ്പ് നടത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha