സംസ്ഥാനത്ത് സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 1 October 2020

സംസ്ഥാനത്ത് സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു


കൊ​ച്ചി: ര​ണ്ടു ദി​വ​സ​ത്തെ ഉ​യ​ര്‍​ച്ച​യ്ക്കു​ശേ​ഷം സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 10 രൂ​പ​യു​ടെ​യും പ​വ​ന് 80 രൂ​പ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,660 രൂ​പ​യും പ​വ​ന് 37,280 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ഗ്രാ​മി​ന് 70 രൂ​പ വ​ര്‍​ധി​ച്ച​ശേ​ഷ​മാ​ണ് ഇ​ന്നു വി​ല​കു​റ​ഞ്ഞ​ത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog