പാനൂർ മുനിസിപ്പാലിറ്റിയിലെ 32ആം വാർഡ് കാൺസിലർക്ക് കോവിഡ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 1 October 2020

പാനൂർ മുനിസിപ്പാലിറ്റിയിലെ 32ആം വാർഡ് കാൺസിലർക്ക് കോവിഡ് പാനൂർ മുനിസിപ്പാലിറ്റിയിലെ വാർഡ് 32 കാൺസിലർ കെ ടി കെ റിയാസ് മാസ്റ്റർക്ക് കോവിഡ് സ്ഥിരീകരിച്ചു 28-09-2020 ന് രാവിലെ തലശ്ശേരിയിൽ വെച്ച് നടത്തിയ പി.സി.ആർ ടെസ്റ്റിൽ ഫലം  പോസിറ്റീവ് ആയത്. കൗൺസിലർമായി ആരെങ്കിലും സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെകിൽ സ്വയം നിരിക്ഷണത്തിൽ ആവേണ്ടതാണ് എന്ന് കൗൺസിലർ ആവിശ്യപ്പെട്ടു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog