കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 1 October 2020

കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു 
തളിപ്പറമ്പ് : കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു. കരിമ്പം ഒറ്റപ്പാലനഗറിലെ കപ്പണയില്‍ ഭരതന്‍(75)ആണ് ഇന്ന് പുലര്‍ച്ചെ ഒന്നോടെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഒരാഴ്ച്ചയോളമായി ചികില്‍സയിലായിരുന്നു. ഭാര്യ: പരേതയായ സുലോചന. മക്കള്‍: സുമിത, സുജിത്ത്, സജിത്ത്, ബാബു. മരുമക്കള്‍: പ്രഭാകരന്‍, സൗമ്യ, സിനൂജ, ഗില്‍ന, സഹോദരങ്ങള്‍: ലീല, രവീന്ദ്രന്‍, ശശി, ശൈലജ പരേതരായ ദാസന്‍, കൃഷ്ണന്‍, മോഹനന്‍.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog