ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിക്കൂർ ഗവ .ഹയർ സെക്കന്ററി സ്കൂളിന് ടോയിലറ്റ് ബ്ലോക്കും ,കുടിവെള്ള പദ്ധതിയും അനുവദിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 1 October 2020

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിക്കൂർ ഗവ .ഹയർ സെക്കന്ററി സ്കൂളിന് ടോയിലറ്റ് ബ്ലോക്കും ,കുടിവെള്ള പദ്ധതിയും അനുവദിച്ചു

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിക്കൂർ ഗവ .ഹയർ  സെക്കന്ററി സ്കൂളിന് ടോയിലറ്റ് ബ്ലോക്കും ,കുടിവെള്ള പദ്ധതിയും അനുവദിച്ചു. പദ്ധതിക്കായ് 20 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചത് .ഇതിന്റെ പ്രവൃത്തി ഉത്ഘാടനം  ( 01.10 .20 ) ന് രാവിലെ 11 മണിക്ക് സ്ക്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ .വി.അബ്ദുൾ ഖാദറിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി .T. വസന്തകുമാരി നിർവ്വഹിച്ചു .

ചടങ്ങിൽ  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് 
ശ്രീ.KT അനസ് ,

 ശ്രീ.മനോജ് .ഐ .ആർ (HM GHSS ) എന്നിവർ ആശംസ അറിയിച്ചു.

സ്വാഗതം .ശ്രീമതി C. റീന  (പ്രിൻസിപ്പാൾ GHSS ഇരിക്കുർ )

നന്ദി .ശ്രീ .KC മുജീബ് മാസ്റ്റർ'...

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog