ഉളിക്കൽ - അറബി റോഡ് പുനർനിർമ്മാണത്തിനിടെ ഗുഹ കണ്ടെത്തിയ സ്ഥലം പുരാവസ്തു വിഭാഗം പരിശോധിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 1 October 2020

ഉളിക്കൽ - അറബി റോഡ് പുനർനിർമ്മാണത്തിനിടെ ഗുഹ കണ്ടെത്തിയ സ്ഥലം പുരാവസ്തു വിഭാഗം പരിശോധിച്ചു

ഉളിക്കൽ:  ഉളിക്കൽ കേയാപറമ്പിൽ റോഡ് പുനർ നിർമ്മാണത്തിനിടെ ഗുഹ കണ്ടെത്തിയ സ്ഥലം പുരാവസ്തു വിഭാഗം പരിശോധിച്ചു . മലബാർ മേഖലയുടെ ചുമതലയുള്ള കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഗുഹ മനുഷ്യ നിർമ്മിതമല്ലെന്നും കൂടുതൽ പരിശോധനകൾ നടത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഉളിക്കൽ പഞ്ചായത്ത് അധികാരികൾ,  പൊതുമരാമത്ത് ഓവർസിയർ ആർ . സുനിൽകുമാർ എന്നിവരും പരിശോധന സമയത്ത് സ്ഥലത്തെത്തിയിരുന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog