ന്യൂമാഹി അഴീക്കലിൽ ബിജെപി പ്രവർത്തകർക്ക് നേരെ അക്രമം.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ: ന്യൂമാഹി അഴീക്കലിൽ ബിജെപി പ്രവർത്തകർക്ക് നേരെ അക്രമം. മൂന്ന് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. അഖിൽ, ലിനേഷ്, ലിതിൻ എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ മൂവരെയും തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കും ഓട്ടോറിക്ഷയും അക്രമികൾ അടിച്ച് തകർത്തു. അതേ സമയം, ബിജെപി പ്രവർത്തകനായ പ്രസാദിന്റെ വീടിന് നേരെയും അക്രമം നടന്നു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha