വൺഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് ഇരിക്കൂർ പാലം സർക്കിളിൽ പതാക നാട്ടി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 1 October 2020

വൺഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് ഇരിക്കൂർ പാലം സർക്കിളിൽ പതാക നാട്ടി

ഇരിക്കൂർ ഇന്ത്യൻ ഭരണഘടനയിൽ പറയുന്ന 60 വയസ്സ് കഴിഞ്ഞ എല്ലാ പൗരന്മാർക്കും തുല്യ പെന്ഷന് പദ്ധതി നടപ്പിലാക്കണമെ  ന്നാവശ്യപ്പെട്ട് വൺ ഇന്ത്യ വൺ പെൻഷൻ  എന്ന സംഘടന സംഘടനയുടെ പതാക ദിനമായ ഇന്ന് വൺ ഇന്ത്യ വൺ പെൻഷൻ ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡണ്ട് ശ്രീ കെ വി ശരീഫിന്റെ  നേതൃത്വത്തിൽ ഇരിക്കൂർ പാലം സർക്കിളിൽ പതാക നാട്ടി

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog