ഇന്ന് ജില്ലയില്‍ 545 പേര്‍ക്ക് കോവിഡ് 19 പോസിററീവായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



സമ്പര്‍ക്കത്തിലൂടെ 485 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 19 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 5 പേര്‍ക്കും 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 65
2. ആന്തൂര്‍ മുനിസിപ്പാലിററി 11
3. ഇരിട്ടി മുനിസിപ്പാലിററി 5
4. കൂത്തുപറമ്പ് മുനിസിപ്പാലിററി 2
5. പാനൂര്‍ മുനിസിപ്പാലിററി 8
6. പയ്യന്നൂര്‍ മുനിസിപ്പാലിററി 7
7. ശ്രീകണ്ഠാപുരം മുനിസിപ്പാലിററി 5
8. തലശ്ശേരി മുനിസിപ്പാലിററി 11
9. തളിപ്പറമ്പ് മുനിസിപ്പാലിററി 13
10. മട്ടന്നൂര്‍ മുനിസിപ്പാലിററി 20
11. ആലക്കോട് 16
12. അഞ്ചരക്കണ്ടി 3
13. ആറളം 2
14. അയ്യന്‍കുന്ന് 4
15. അഴീക്കോട് 10
16. ചപ്പാരപ്പടവ് 6
17. ചെമ്പിലോട് 8
18. ചെങ്ങളായി 6
19. ചെറുകുന്ന് 1
20. ചെറുപുഴ 7
21. ചെറുതാഴം 6
22. ചിറക്കല്‍ 7
23. ചററാരിപ്പറമ്പ് 3
24. ചൊക്ലി 4
25. ധര്‍മ്മടം 2
26. എരമംകുററൂര്‍ 3
27. എരഞ്ഞോളി 3
28. എരുവേശ്ശി 2
29. ഏഴോം 1
30. ഇരിക്കൂര്‍ 12
31. കടന്നപ്പള്ളി പാണപ്പുഴ 3
32. കതിരൂര്‍ 12
33. കല്ല്യാശ്ശേരി 4
34. കണിച്ചാര്‍ 2
35. കാങ്കേല്‍ ആലപ്പടമ്പ 4
36. കണ്ണപുരം 3
37. കരിവെള്ളൂര്‍-പെരളം 3
38. കീഴല്ലൂര്‍ 1
39. കേളകം 1
40. കൊളച്ചേരി 3
41. കോളയാട് 3
42. കൂടാളി 4
43. കോട്ടയം 3
44. കൊട്ടിയൂര്‍ 2
45. കുഞ്ഞിമംഗലം 1
46. കുന്നോത്തുപറമ്പ് 1
47. കുറുമാത്തൂര്‍ 4
48. കുററ്യാട്ടൃര്‍ 3
49. മാടായി 3
50. മലപ്പട്ടം 13
51. മാലൂര്‍ 1
52. മാങ്ങാട്ടിടം 4
53. മാട്ടൂല്‍ 4
54. മയ്യില്‍ 3
55. മുണ്ടേരി 10
56. മുഴക്കുന്ന് 4
57. മുഴപ്പിലങ്ങാട് 2
58. നടുവില്‍ 2
59. നാറാത്ത് 4
60. ന്യൂമാഹി 1
61. പടിയൂര്‍ 1
62. പന്നിയന്നൂര്‍ 4
63. പാപ്പിനിശ്ശേരി 28
64. പരിയാരം 16
65. പാട്യം 2
66. പട്ടുവം 2
67. പായം 1
68. പയ്യാവൂര്‍ 1
69. പെരളശ്ശേരി 18
70. പേരാവൂര്‍ 13
71. പെരിങ്ങോം വയക്കര 1
72. പിണറായി 5
73. രാമന്തളി 8
74. തില്ലങ്കേരി 10
75. തൃപ്രങ്ങോട്ടൂര്‍ 1
76. ഉദയഗിരി 8
77. ഉളിക്കല്‍ 1
78. വളപ്പട്ടണം 3
79. വേങ്ങാട് 1

ഇതരസംസ്ഥാനം:
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
2. മട്ടന്നൂര്‍മുനിസിപ്പാലിററി 2
3. ആറളം 1
4. ചെമ്പിലോട് 2
5. ചെങ്ങളായി 1
6. എരമംകുററൂര്‍ 2
7. ഇരിക്കൂര്‍ 1
8. മുഴക്കുന്ന് 1
9. പടിയൂര്‍ 1
10. പാട്യം 1
11. പായം 1
12. പേരാവൂര്‍ 1
13. തൃപ്രങ്ങോട്ടൂര്‍ 4

വിദേശത്തുനിന്നു വന്നവര്‍:
1. പയ്യന്നൂര്‍ മുനിസിപ്പാലിററി 2
2. അഴീക്കോട് 1
3. ഇരിക്കൂര്‍ 1
4. പാപ്പിനിശ്ശേരി 1

ആരോഗ്യ പ്രവര്‍ത്തകര്‍:
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 9
2. ആന്തൂര്‍ മുനിസിപ്പാലിററി 1
3. പയ്യന്നൂര്‍ മുനിസിപ്പാലിററി 1
4. ശ്രീകണ്ഠാപുരം മുനിസിപ്പാലിററി 2
5. തലശ്ശേരി മുനിസിപ്പാലിററി 1
6. തളിപ്പറമ്പ് മുനിസിപ്പാലിററി 1
7. ആറളം 1
8. അയ്യന്‍കുന്ന് 1
9. ചെങ്ങളായി 1
10. ചെറുതാഴം 1
11. ചിറക്കല്‍ 1
12. ഏഴോം 1
13. കടന്നപ്പള്ളി പാണപ്പുഴ 1
14. കല്ല്യാശ്ശേരി 1
15. കണ്ണപുരം 1
16. കൂടാളി 1
17. കുഞ്ഞിമംഗലം 1
18. കുറുമാത്തൂര്‍ 1
19. മാടായി 2
20. മയ്യില്‍ 1
21. പാപ്പിനിശ്ശേരി 1
22. പരിയാരം 4
23. പെരളശ്ശേരി 1

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha