സംസ്ഥാനത്ത് ഇന്ന് 7871 പേർക്ക് കോവിഡ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


സംസ്ഥാനത്ത് ഇന്ന് 7871 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.ഇതിൽ 6910 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60 494 സാമ്പിളുകളാണ് പരിശോധിച്ചത്.ഉറവിടം വ്യക്തമാകാത്ത 640 രോഗികളാണ് ഇന്നുള്ളത്. 111 ആരോഗ്യ പ്രവർത്തകർക്കും ഇന്ന്രോഗബാധ ഉണ്ടായി.എന്നാൽ 4981 പേർക്കാണ് രോഗമുക്തി ഉണ്ടായത്.

സർക്കാറും ജനങ്ങളും കൂടിച്ചേർന്നുള്ള മികച്ച ജാഗ്രതയുടെ ഫലമായി വ്യാപനം പിടിച്ചുനിർത്താൻ ആയതായി മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha