ജില്ലയില്‍ 435 പേര്‍ക്ക് കൂടി കൊവിഡ്; 386 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 കണ്ണൂർ  : ജില്ലയില്‍ 435 പേര്‍ക്ക് ഇന്ന്  കൊവിഡ് ബാധ സ്ഥിരീകരിച്ചു. 386 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും 19 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 28 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 11918 ആയി. ഇവരില്‍ 111 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 6858 ആയി. കൊവിഡ് ബാധിച്ച് മരിച്ച 47 പേര്‍ ഉള്‍പ്പെടെ 101 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 4524 പേര്‍ ചികില്‍സയിലാണ്. ഇവരില്‍ 3389 പേര്‍ വീടുകളിലും ബാക്കി 1135 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

 സമ്പര്‍ക്കംമൂലം
 കണ്ണൂര്‍ കോര്‍പ്പറേഷന്‍ 38
 ആന്തൂര്‍ മുനിസിപ്പാലിററി 2
 ഇരിട്ടി മുനിസിപ്പാലിററി 12
 കൂത്തുപറമ്പ് മുനിസിപ്പാലിററി 23
 പാനൂര്‍ മുനിസിപ്പാലിററി 7
 പയ്യന്നൂര്‍ മുനിസിപ്പാലിററി 6
 ശ്രീകണ്ഠാപുരം മുനിസിപ്പാലിററി 3
 തലശ്ശേരി മുനിസിപ്പാലിററി 9
 തളിപ്പറമ്പ് മുനിസിപ്പാലിററി 12
 മട്ടന്നൂര്‍ മുനിസിപ്പാലിററി 24
 ആലക്കോട് 7
 അഞ്ചരക്കണ്ടി 6
 ആറളം 3
 അയ്യന്‍കുന്ന് 1
 അഴീക്കോട് 1
 ചപ്പാരപ്പടവ് 2
 ചെമ്പിലോട് 14
 ചെങ്ങളായി 5
 ചെറുപുഴ 1
 ചെറുതാഴം 4
 ചിറക്കല്‍ 8
 ചററാരിപ്പറമ്പ് 1
 ചൊക്ലി 11
 ധര്‍മ്മടം 1
 എരമംകുററൂര്‍ 3
 എരുവേശ്ശി 3
 ഏഴോം 1
 കടമ്പൂര്‍ 1
 കടന്നപ്പള്ളി പാണപ്പുഴ 2
 കതിരൂര്‍ 4
 കല്ല്യാശ്ശേരി 2
 കണിച്ചാര്‍ 1
 കാങ്കേല്‍ ആലപ്പടമ്പ 9
 കരിവെള്ളൂര്‍-പെരളം 2
 കീഴല്ലൂര്‍ 4
 കൂടാളി 5
 കോട്ടയം 11
 കൊട്ടിയൂര്‍ 2
 കുറുമാത്തൂര്‍ 6
 കുററ്യാട്ടൃര്‍ 1
 മാടായി 8
 മാലൂര്‍ 6
 മാങ്ങാട്ടിടം 3
 മാട്ടൂല്‍ 6
 മുണ്ടേരി 4
 മുഴക്കുന്ന് 7
 മുഴപ്പിലങ്ങാട് 2
 നടുവില്‍ 5
 നാറാത്ത് 2
 ന്യൂമാഹി 3
 പടിയൂര്‍ 6
 പന്നിയന്നൂര്‍ 4
 പാപ്പിനിശ്ശേരി 13
 പരിയാരം 22
 പാട്യം 1
 പട്ടുവം 1
 പായം 3
 പയ്യാവൂര്‍ 1
 പെരളശ്ശേരി 2
 പേരാവൂര്‍ 3
 പെരിങ്ങോം വയക്കര 2
 പിണറായി 1
 രാമന്തളി 5
 തില്ലങ്കേരി 12
 ഉദയഗിരി 1
 വളപ്പട്ടണം 3
 വേങ്ങാട് 2

 ഇതരസംസ്ഥാനം  :

 കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
 തലശ്ശേരി മുനിസിപ്പാലിററി 2
 ധര്‍മ്മടം 1
 എരുവേശ്ശി 1
 കോട്ടയം 1
 മുഴക്കുന്ന് 1
 തില്ലങ്കേരി 1
 തൃപ്രങ്ങോട്ടൂര്‍ 1
 വേങ്ങാട് 9
 ബാംഗ്ലൂര്‍ 1

 വിദേശത്തുനിന്നു വന്നവർ  :

 കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2

 ആരോഗ്യ പ്രവര്‍ത്തകർ  :

 കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5
 പയ്യന്നൂര്‍ മുനിസിപ്പാലിററി 1
 മട്ടന്നൂര്‍ മുനിസിപ്പാലിററി 1
 ചെറുപുഴ 1
 ചെറുതാഴം 2
 ധര്‍മ്മടം 1
 എരഞ്ഞോളി 1
 കടമ്പൂര്‍ 1
 കടന്നപ്പള്ളി പാണപ്പുഴ 1
 കുഞ്ഞിമംഗലം 1
 കുറുമാത്തൂര്‍ 1
 നടുവില്‍ 1
 പരിയാരം 8
 പെരളശ്ശേരി 1
 വേങ്ങാട് 1
 കോഴിക്കോട് 1

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha