ബാബരിനീതി നിഷേധത്തിനെതിരെ DYFIനടുവനാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ INJUSTICE CAMPAIN നടത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 1 October 2020

ബാബരിനീതി നിഷേധത്തിനെതിരെ DYFIനടുവനാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ INJUSTICE CAMPAIN നടത്തി

ബാബരിനീതി നിഷേധത്തിനെതിരെ DYFIനടുവനാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ INJUSTICE CAMPAIN  നടത്തി

 21-ാംമൈലിൽ നടന്ന യുവജന പ്രതിഷേധം DYFI ഇരിട്ടി ബ്ലോക്ക് ട്രഷറർ സഖാവ് പി.വി.ബിനോയി ഉദ്ഘാടനം ചെയ്തു

 മേഖലാ പ്രസിഡണ്ട് സഖാവ് രാജേഷ് അദ്ധ്യക്ഷത വഹിച്ചു DYFI ഇരിട്ടി ബ്ലോക്ക് കമ്മിറ്റി അംഗം സഖാവ് സ്നേഹകല്ലായി, മേഖലാ കമ്മിറ്റി അംഗങ്ങളായ സഖാവ് ഷിജിൽ കട്ടകണ്ടം, സഖാവ് ജാഫർ വളോര തുടങ്ങിയവർ സംസാരിച്ചു.

 മേഖലാ സെക്രട്ടറി വിമൽരാജ് സ്വാഗതവും നടുവനാട് യൂണിറ്റ് സെക്രട്ടറി നന്ദിയും പറഞ്ഞു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog