കനത്ത മഴ അഴിയാത്ത ഗതാഗതകുരുക്ക് ഒപ്പം പാലിക്കാത്ത സാമൂഹിക അകലവും, സൂക്ഷിച്ചാൽ ദുഖിക്കണ്ട മട്ടന്നൂരുകാരെ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 30 September 2020

കനത്ത മഴ അഴിയാത്ത ഗതാഗതകുരുക്ക് ഒപ്പം പാലിക്കാത്ത സാമൂഹിക അകലവും, സൂക്ഷിച്ചാൽ ദുഖിക്കണ്ട മട്ടന്നൂരുകാരെ#TOP STORYകണ്ടറിഞ്ഞാലും കൊണ്ടറിഞ്ഞാലും പഠിക്കില്ല എങ്കിൽ വലിയ ദുരന്തമുഖം നമുക്ക് മുന്നിലാണ് എന്ന് മറക്കണ്ട  അത്തരം കാഴ്ചകളാണ് ഇന്ന് കണ്ണൂരാൻ വാർത്തയുടെ കണ്ണിൽ ഉടക്കിയത് 


അഴിയാത്ത ഗതാഗത കുരുക്കും കനത്ത മഴയും പാലിക്കാത്ത സാമൂഹിക അകലവും കൊണ്ട്  അക്ഷരാർത്ഥത്തിൽ  ഇന്ന് അനിയന്ത്രിത തിരക്കിൽ വീർപ്പുമുട്ടുകയായിരുന്നു  മട്ടന്നൂർ 

കോവിഡ് വ്യാപനം മൂലം  അടച്ചിട്ട  മട്ടന്നൂർ ടൗൺ ഉൾപ്പെടുന്ന വാർഡുകൾ കഴിഞ്ഞ ദിവസമാണ് തുറന്നത് .

മത്സ്യ മാംസ മാർക്കറ്റുകളിൽ ഇന്ന് വൈകുന്നേരത്തോട് കൂടി വൻ തിരക്കാണ് അനുഭവപെട്ടത് ഒപ്പം കനത്ത മഴയും റോഡ് പണി നടക്കുന്നതിനാൽ ഗതാഗത കുരുക്കും അനുഭപ്പെടുന്നത് മൂലം  മട്ടന്നൂരിൽ കോവിഡ് വ്യാപനത്തിൽ വരും ദിനങ്ങൾ അത്ര ശുഭകരമല്ലാത്ത വാർത്തകൾ കേൾക്കേണ്ടിവരും  ജാഗ്രതൈ 

*അപ്പോൾ സൂക്ഷിച്ചാൽ ദുഖിക്കേണ്ട* 

ചിത്രം 

സാമൂഹിക അകലം പാലിക്കാതെ മട്ടന്നൂർ നഗരത്തിലെ ഒരു മത്സ്യമാർക്കറ്റിൽ നടക്കുന്ന  കച്ചവടം

റിപ്പോർട്ട് 
നാസിം മട്ടന്നൂർ 

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog