ചട്ടം ലംഘിച്ച്‌ വാഹനങ്ങളില്‍ ബോര്‍ഡ്;പരാതി അറിയിക്കാൻ നമ്ബർ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 30 September 2020

ചട്ടം ലംഘിച്ച്‌ വാഹനങ്ങളില്‍ ബോര്‍ഡ്;പരാതി അറിയിക്കാൻ നമ്ബർ

തിരുവനന്തപുരം: മോട്ടോര്‍ വാഹന ചട്ടം ലംഘിച്ച്‌ വാഹനങ്ങളില്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്ന വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, ഭരണഘടനാ അധികാരികള്‍, വിവിധ കമ്മിഷനുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ വാഹനങ്ങളില്‍ ബോര്‍ഡുകള്‍ വയ്ക്കുന്നതിനുള്ള മാനദണ്ഡം മോട്ടോര്‍ വാഹന വകുപ്പ് ചട്ടപ്രകാരം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിന് വിരുദ്ധമായി ബോര്‍ഡുകള്‍ വാഹനങ്ങളില്‍ വയ്ക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇ​തേ​ തു​ട​ര്‍​ന്നാ​ണു ന​ട​പ​ടി മു​ന്ന​റി​യി​പ്പ്.പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ 9946100100 എന്ന വാട്‌സാപ്പ് നമ്ബറില്‍ പരാതി അറിയിക്കാം.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog