ജില്ലയിലെ കൂടുതൽ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പൂർണമായും അടയ്ക്കുന്ന വാർഡുകൾ

അഞ്ചരക്കണ്ടി 12, ആന്തൂർ നഗരസഭ 26, 27, അഴീക്കോട്‌ 8, 21, ചെമ്പിലോട് 6, ചിറക്കൽ 11, ധർമ്മടം 7, എരഞ്ഞോളി 1, 11, *ഇരിട്ടി നഗരസഭ 17* , കടന്നപ്പള്ളി പാണപ്പുഴ 11, കണ്ണപുരം 9, കണ്ണൂർ കോർപറേഷൻ 12, കോട്ടയം മലബാർ 9, കുന്നോത്തുപറമ്പ് 6, കുറുമാത്തൂർ 8, 10, മാടായി 7, മലപ്പട്ടം 5, മാങ്ങാട്ടിടം 9, മട്ടന്നൂർ നഗരസഭ 11, മാട്ടൂൽ 2, 7, 10, മുണ്ടേരി 2, നടുവിൽ 11, 14, പരിയാരം 15, പാട്യം 9, പയ്യന്നൂർ നഗരസഭ 2, 13, 16, പിണറായി 6, 15, തലശ്ശേരി നഗരസഭ 36, തളിപ്പറമ്പ് നഗരസഭ 11, 15, 26, 29, ഉദയഗിരി 6, വളപട്ടണം 9

*രോഗിയുടെ വീടിന് 100 മീറ്റർ ചുറ്റളവിൽ നിയന്ത്രണം ഏർപ്പെടുത്തിയത്*

ചെറുതാഴം 14, ചെങ്ങളായി 14, കണ്ണൂർ കോർപറേഷൻ 23, നടുവിൽ 7, പടിയൂർ കല്യാട് 8, പായം 6, ശ്രീകണ്ടാപുരം നഗരസഭ 10, തില്ലങ്കേരി 13

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha