ന്യൂ ഇന്ത്യൻ ഡിബേറ്റ് ക്ലബിന്റെ നേതൃത്വത്തിൽ ഓൺലൈൻ ഡിബേറ്റ് മത്സരം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 21 September 2020

ന്യൂ ഇന്ത്യൻ ഡിബേറ്റ് ക്ലബിന്റെ നേതൃത്വത്തിൽ ഓൺലൈൻ ഡിബേറ്റ് മത്സരം പ്രിയപ്പെട്ട കൂട്ടുകാരെ എല്ലാവർക്കും നമസ്കാരം,
 2020  കോവിഡ് മഹാമാരിയെ തുടർന്ന് എല്ലാ വിദ്യാർഥികളും വീട്ടിൽ സുരക്ഷിതരാണല്ലോ? നിങ്ങളുടെ ശബ്ദം നാളെയെ കേൾപ്പിക്കാൻ  ഇതാ NEW INDIA DEBATE CLUB ഒരു അവസരമൊരുക്കുന്നു 2020 സെപ്റ്റംബർ 25,26,27,28 ദിവസങ്ങളിൽ NEW INDIA DEBATE CLUB  ഓൺലൈനായി സംഘടിപ്പിക്കുന്ന മലയാളം സംവാദ മത്സരം
1. മത്സരം പൂർണമായും മലയാളത്തിലായിരിക്കും
2. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഈ ലിങ്കിൽ രജിസ്റ്റർ
 ചെയ്യുക 
3. രജിസ്റ്റർ ചെയ്ത ശേഷം  മറ്റുവിവരങ്ങൾ  ഭാരവാഹികൾ നിങ്ങളുമായി ബന്ധപ്പെട്ട് വിശദീകരിക്കുന്നതായിരിക്കും

🎙️🎙️🎙️🎙️🎙️🎙️🎙️
എല്ലാവരും അവരുടെ നിറഞ്ഞ പങ്കാളിത്തത്തോടെ പരിപാടിയെ വിജയിപ്പിക്കുക

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog