തിരുവനന്തപുരം ഇരട്ടകൊലപാതകം: പ്രതിഷേധ കൂട്ടായ്മയും പ്രകടനവും നടത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 23 September 2020

തിരുവനന്തപുരം ഇരട്ടകൊലപാതകം: പ്രതിഷേധ കൂട്ടായ്മയും പ്രകടനവും നടത്തി

മാട്ടറ: തിരുവനന്തപുരം കൊലപാതകത്തിൽ പ്രതിഷേധിച് dyfi മാട്ടറ യൂണിറ്റ് പ്രതിഷേധ കൂട്ടായ്മയും പ്രകടനവും നടത്തി.
തിരുവനന്തപുരം ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച് dyfi സംസ്ഥാനവ്യാപകമായി നടത്തിയ പ്രതിഷേധതിന്റെ ഭാഗമായി dyfi മാട്ടറ യൂണിറ്റ് പ്രകടനവും പ്രതിഷേധകൂട്ടായ്മയും സംഘടിപ്പിച്ചു. 
പ്രതിഷേധകൂട്ടായ്മ dyfi മേഖല എക്സിക്യൂട്ടീവ് അംഗം അനൂപ് തങ്കച്ചന്റെ അധ്യക്ഷതയിൽ dyfi ഉളിക്കൽ മേഖല കമ്മിറ്റി അംഗം സരുൺ തോമസ് ഉദ്ഘാടനം ചെയ്തു. സിപിഐഎം മാട്ടറ ബ്രാഞ്ച് സെക്രട്ടറി തോമസ് ഉള്ളാഹ, ലിജോ പ്ലാത്താനം എന്നിവർ സംസാരിച്ചു. 
 പ്രകടനത്തിന് ജോബിൻ കൂട്ടാല, ജോബി വടക്കേമുറി, ഷാജി കൊച്ചുപറമ്പിൽ, സിനോജ് കോയിക്കാമല തുടങ്ങിയവർ നേതൃത്വം കൊടുത്തു. 

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog