പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 23 September 2020

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

 :മലപ്പട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് കത്തിനശിപ്പി ച്ചതുമായി ബന്ധപ്പെട്ട കുറ്റക്കാരെ രക്ഷിക്കുന്ന പോലീസ് നടപടിയിൽ  പ്രതിഷേധിച്ചുകൊണ്ട് മലപ്പട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കുറ്റവാളികളെ കുറിച്ച് വ്യക്തമായ സുചന  ലഭിച്ചിട്ടും കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് എന്ന് ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനി ആരോപിച്ചു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ എം ശിവദാസൻ അധ്യക്ഷത വഹിച്ചു മണ്ഡലം പ്രസിഡന്റ് എ മുകുന്ദൻ സ്വാഗതവും കെപിസിസി സെക്രട്ടറി ഡോ: കെ വി ഫിലോമിന, കെപിസിസി മെമ്പർ എം ബി മുരളി, ഡിസിസി ജനറൽ സെക്രട്ടറിമാരായ രഞ്ജിത്ത് നാറാത്ത്,  കെ സി മുഹമ്മദ് ഫൈസൽ, ഓ നാരായണൻ, തുടങ്ങിയവർ സംസാരിച്ചു, ഡിസിസി അംഗം കെ സി ഗണേശൻ, വി പത്മനാഭൻ മാസ്റ്റർ, കെ പി ശശിധരൻ,  പി വി സതീശൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി പ്രഭാകരൻ സെക്രട്ടറിമാരായ, എ മോഹനൻ, തമ്പാൻ കെഎസ്‌യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷംനാസ്, കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് സി റ്റി അഭിജിത്ത് തുടങ്ങിയവർ സംബന്ധി

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog