പെരളശ്ശേരി പഞ്ചായത്തിൽ ഓഫീസുകൾ പ്രവർത്തിക്കില്ല

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



പെരളശ്ശേരി പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗം ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ കൃഷിഭവൻ, പഞ്ചായത്തോഫീസ്, എന്ജിനീയറുടെ ഓഫീസ് എന്നിവ ഒരാഴ്ചത്തേക്ക് പ്രവർത്തിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ പി ബാലഗോപാലൻ അറിയിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha