കണ്ണൂർ ജില്ലയിലെ 37 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ:  ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 37 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു.

 സമ്പര്‍ക്കം വഴി
 രോഗബാധയുണ്ടായ 
അഞ്ചരക്കണ്ടി 7
 ചെങ്ങളായി 1
 ചെറുപുഴ 4
 ചെറുതാഴം 1
 ചിറക്കല്‍ 10,18,23
 ചൊക്ലി 3
 എരമം കുറ്റൂര്‍ 3 
 എരുവേശ്ശി 5 
ഇരിട്ടി നഗരസഭ 19
 കടന്നപ്പള്ളി പാണപ്പുഴ 15
 കാങ്കോല്‍ ആലപ്പടമ്പ 5,13
 കുറ്റിയാട്ടൂര്‍ 15

 മാടായി 14
 മലപ്പട്ടം 2,4
 മട്ടന്നൂര്‍ നഗരസഭ 6
 മൊകേരി 13
 മുഴപ്പിലങ്ങാട് 11
 നടുവില്‍ 12
 നാറാത്ത് 7,9,10,14
 ന്യൂമാഹി 2
 പാനൂര്‍ നഗരസഭ 40
 പാപ്പിനിശ്ശേരി 16
 പയ്യന്നൂര്‍ നഗരസഭ 42
 പെരിങ്ങോം വയക്കര 6,13
 രാമന്തളി 15
 വളപട്ടണം 6 
എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ
 
മട്ടന്നൂര്‍ നഗരസഭ 7 
മൊകേരി 10 
തൃപ്പങ്ങോട്ടൂര്‍ 16 
 എന്നീ വാർഡുകൾ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha