സ്വത്ത് തർക്കം മയ്യിലിൽ യുവാവ് മരണപെട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 

മയ്യിൽ കയരളത്ത്  സ്വത്ത് തർക്കത്തിൽ മർദ്ദനമേറ്റ യുവാവ് മരണപെട്ടു 

മയ്യിൽ കയരളത്ത്  ബന്ധുക്കളായ യുവാക്കൾ തമ്മിൽ നടന്ന അടിപിടിയിൽ ഒരാൾ മരണപെട്ടു.  ശ്രീകണ്ടാപുരം ചെമ്പേരി സ്വദേശി ശശി ആണ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപെട്ടത് 

കയരളത്ത്  വിവാഹം കഴിച്ച  ഇദ്ദേഹത്തിനു ഭാര്യ വീട്ടിൽ ഉണ്ടായ സ്വത്ത്‌ തർക്കവുമായി ബന്ധപെട്ടു രണ്ട് ദിവസം മുൻപ് മർദ്ദനമേറ്റിരിന്നു.  തുടർന്ന് പരിയാരത്ത് ചികിത്സയിൽ കഴിയവേ മരണം സംഭവിക്കുകയായിരുന്നു  ഭാര്യ സഹോദരനാണ് മർദിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha