AIYF ദേശീയ പ്രക്ഷോഭം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചാവശ്ശേരി: ഭഗത് സിംഗ് എംപ്ലോയ്മെന്റ് ഗ്യാരന്റി ആക്ട് നടപ്പിലാക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ വൽക്കരിക്കാനുള്ള കേന്ദ്ര സർക്കാരിൻറെ നീക്കം ഉപേക്ഷിക്കുക , കേന്ദ്ര സർവീസിലെ 8 ലക്ഷം ഒഴിവുകൾ നികത്തുക എന്ന് ആവശ്യങ്ങൾ ഉന്നയിച്ച് ഭഗത് സിംഗ് ദിനത്തിൽ എ ഐ വൈ എഫ് ദേശീയ വ്യാപകമായി നടത്തുന്ന പ്രക്ഷോഭം ചാവശേരിയിൽ എഐവൈഎഫ് മണ്ഡലം പ്രസിഡണ്ട് രാജേഷ് ഉദ്ഘാടനം ചെയ്തു. ശ്രാവൺ ചന്ദ്രൻ അധ്യക്ഷത വഹിച്ചു .
അമൃതശ്രീ മോഹൻ സ്വാഗതം പറഞ്ഞു.
അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് എ ഐ കെ എസ് മണ്ഡലം വൈസ് പ്രസിഡൻറ് സുധാകരനും , എ ഐ വൈ എഫ് മണ്ഡലം കമ്മിറ്റി അംഗം ആദർശ് ചാവശ്ശേരി യും അനാമികയും  സംസാരിച്ചു , അഭിഷേക് നന്ദി പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha