വ്യാപാരിയുടെ മരണത്തിൽ അനുശോചിച്ചു കൊണ്ട് ഇന്ന് പാനൂരിൽ ഉച്ചവരെ ഹർത്താൽ ആചരിക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പാനൂരിലെ വ്യാപാരിയായ കൈവേലിക്കലിലെ മക്കയിൽ മോഹനൻ ( 51 ) നിര്യാതനായി. പരേതരായ വടക്കയിൽ കൃഷ്ണന്റേയും കല്യാണിയുടെയും മകനാണ്. ഭാര്യ ജൂലി. മക്കൾ:വിദ്യാർത്ഥികളായ സൗമ്യ ,അമർനാഥ് സഹോദരങ്ങൾ ഉണ്ണി, രാജൻ, രവീന്ദ്രൻ ,നളിനി വടക്കയിൽ മോഹനന്റെ നിര്യാണത്തിൽ അനുശോചിച്ച് ചൊവ്വാഴ്ച രാവിലെ 11 മണി വരെ പാനൂർ ടൗണിൽ ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.വി.അബ്ദുറഹ്മാൻ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha